സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ ,

17:57, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ , | color= 2 }} <center> <poem> ലോകമെങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ,

  

ലോകമെങ്ങും ഭീതി പടർത്തുന്ന കൊറോണ .
ജാഗ്രതയോടെ നിൽക്കണം നാം.
വൃത്തിയോടെ നിൽക്കണം നാം.
ഈ വരും ദിനംഅകന്നു നിന്നാൽ
വരും നാളെ അടുത്തിരിക്കാം -
നമ്മൾ വീട്ടിലിരുന്നു തുരത്തീടും 'ഈ മഹാമാരിയെ..
ഈ ലോകത്തിൽ നിന്നും തുടച്ചു മാറ്റാം ഈ മഹാമാരിയെ...

അനശ്വര . പി
2 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത