(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ആകസ്മികമായി വന്നു ഭൂവിൽ
കൊറോണ എന്ന മഹാമാരി
നിമിഷനേരം കൊണ്ടാമാരി
ലോകം മുഴുവൻ പടർന്നു പിടിച്ചു.
പിന്നെയാമാരി ലോകം മുഴുവൻ
സംഹാരത്തിൻ താണ്ഡവമാടി
മരിച്ചു വീണു ഏറെ പേരും
ജനങ്ങളെല്ലാം ഭയന്നു വിറച്ചു
ഒറ്റപ്പെട്ടു ലോക ജനത
വ്യത്യസ്തമാം ദേശങ്ങളിൽ
പൊരുതാം നമുക്കീ വിപത്തിനെതിരെ
ലോകം മുഴുവൻ ഒറ്റകെട്ടായി
തുരത്താം നമുക്കീ മഹാമാരിയെ
സമൂഹത്തിൽ അകലം കൊണ്ട്
ശുചിത്വബോധം ജനങ്ങളിൽ
വളർത്തി പറന്നക്കന്നു മഹാമാരി.