ജിഎഫ്എൽപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം/അക്ഷരവൃക്ഷം/ പൂമ്പാറ്റ

15:17, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color= 4 }} <center> <poem> പാറി വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

  
പാറി വരുന്നു പൂമ്പാറ്റ
അഴകേറുന്നൊരു പൂമ്പാറ്റ
എന്തൊരു രസമാ കണ്ടിടുവാൻ
അരികിൽ വരുമോ തൊട്ടിടുവാൻ

ആയിഷത്ത് സുലൈക്ക
1 A ജിഎഫ്എൽപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത