15:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21415(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതുന്നു നമ്മൾ
ഇൗ മഹാവിപത്തിനെ
കാണാൻ കഴിയാത്ത
തൊട്ടറിയാൻ കഴിയാത്ത
അജ്ഞതമാം വൈറസിൻ
വ്യാപനം മൂലം
ജീവൻ പൊലിയുമ്പോൾ
പിടയുന്നു എൻ മനം
ഭീതിയല്ല കരുതലാണാവശ്യം
ഓർക്കണം നമ്മളെന്നും
മെയ്യകന്നും മനസ്സടുത്തും
അതിജീവിക്കും നമ്മളീവ്യാധിയെ.
ആദിത്ത്-എം
3-A വി.ബി.എസ് വിളയന്നൂർ കുഴൽമന്ദം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത