(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
അകന്നിരിക്കാം നമുക്ക്
അടുത്തിരിക്കാം പിന്നീട്
ജാഗ്രതയോടെ നീങ്ങാം
പടർത്താതിരിക്കാം
കൈകൾ സോപ്പിട്ട് കഴുകാതെ
തൊടല്ലേ കണ്ണും മൂക്കും
വെറുതെ പുറത്ത് നടക്കല്ലേ
വ്യാപിപ്പിക്കല്ലേയീ രോഗത്തെ
തീർച്ചയായും തുരത്തേണം
ഏവരും ഒന്നായ് നിന്നാലും