ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/കൊറോണ

13:57, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20505 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കൊറോണ| കൊറോണ]] {{BoxTop1 | തലക്കെട്ട്= കൊറോണ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ



കൊറോണ എന്ന മഹാമാരി
ലോകത്തെ പിടിച്ചു കുലുക്കിടുന്നു
ലക്ഷക്കണക്കിനു ജീവനുകൾ അതിന്റെ
കൈപിടിയിൽ ഒതുങ്ങുടുന്നു

എല്ലാം നേടുയെന്നഹങ്കരിച്ച നമ്മൾ
ഒരു ചെറിയ വൈറസിനെ ഭയപ്പെടുന്നു
ഇനിയും എത്ര നാൾ നാമീ
വിപത്തിനെ പേടിച്ചകത്തിരിക്കും

ശുചിത്വം കോറോണക്ക് പേടിയത്രേ
മാസ്ക് ഉപയോഗിച്ചും കൈകഴുകിയും
വീടിനു പുറത്തേക്കിറങ്ങാതേയും
പ്രതിരോധിക്കാം നമുക്കു കൂട്ടുകാരേ
 

ആഷിക്ക് മുബാറക്ക്
4A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത