ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ



കൊറോണ എന്ന മഹാമാരി
ലോകത്തെ പിടിച്ചു കുലുക്കിടുന്നു
ലക്ഷക്കണക്കിനു ജീവനുകൾ അതിന്റെ
കൈപിടിയിൽ ഒതുങ്ങുടുന്നു

എല്ലാം നേടുയെന്നഹങ്കരിച്ച നമ്മൾ
ഒരു ചെറിയ വൈറസിനെ ഭയപ്പെടുന്നു
ഇനിയും എത്ര നാൾ നാമീ
വിപത്തിനെ പേടിച്ചകത്തിരിക്കും

ശുചിത്വം കോറോണക്ക് പേടിയത്രേ
മാസ്ക് ഉപയോഗിച്ചും കൈകഴുകിയും
വീടിനു പുറത്തേക്കിറങ്ങാതേയും
പ്രതിരോധിക്കാം നമുക്കു കൂട്ടുകാരേ
 

ആഷിക്ക് മുബാറക്ക്
3A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത