കൊറോണ വന്നേ കൊറോണ വന്നേ അച്ഛൻ വീട്ടിൽ അമ്മ വീട്ടിൽ ഏട്ടൻ വീട്ടിൽ ഞാനും വീട്ടിൽ എന്തൊരു സന്തോഷം എന്തൊരു സന്തോഷം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത