എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/management
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മാനേജർ
സ്ഥാപകമാനേജർ - ശ്രീ. വി.എസ്. കൃഷ്ണപിള്ള (17 വർഷം) അറയ്കൽ ശ്രീ. എസ്. പരമേശ്വരൻപിള്ള (1 വർഷം), മുല്ലശ്ശേരിൽ ശ്രീ. എം.കെ. രാമൻപിള്ള (11 വർഷം), മഴുപ്പഴഞ്ഞിയിൽ ശ്രീ.ഗോപാലപിള്ള (15 വർഷം), കോട്ടയ്കൽ ശ്രീ.കെ.അർ.നീലകണ്ഠപിള്ള (1 വര്ഷം), തെക്കേതേമലത്തിൽ ഡോ.പി. നാരായണൻനായർ ( 4 വർഷം), കുന്നംപള്ളിൽ ശ്രീ.പരമുപിള്ള (1 വർഷം), തോട്ടത്തിൽ പരമേശ്വരൻപിള്ള (3 വർഷം), അറയ്ക്കൽ ശ്രീ.കേശവപിള്ള (2 വർഷം), ചുടുകാട്ടിൽ ശ്രീ.സി.കെ.നാരായണൻ നായർ (3വർഷം), വെരൂർ ശ്രീ.ഗോവിന്ദപ്പിള്ള (1 വർഷം), മുല്ലശ്ശേരിൽ ശ്രീ.ആർ.വി.പിള്ള(13 വർഷം), അഡ്വ.പാലയ്ക്കൽ കെ.ശങ്കരൻനായർ (6 വർഷം),ചുടുകാട്ടിൽ ശ്രീ.കരുണാകരൻ നായർ (3 വർഷം), വെച്ചൂരേത്ത് ശ്രീവിലാസത്ത് ശ്രീ.പി.വിശ്വനാഥപിള്ള (3 വർഷം), കൂട്ടുങ്കൽ ശ്രീ.കെ.ജി.ഭാസ്കരൻ നായർ (1 വർഷം), മുളവനമഠത്തിൽ ശ്രീ.കെ.ഭാസ്കരപണിക്കർ (2 വർഷം), ഉപാസന ശ്രീ.എൻ.കെ. രാമകൃഷ്ണക്കുറുപ്പ് (1 വർഷം), കടമ്പാട്ട് ശ്രീ.കെ.കെ. ജനാർദ്ദനൻപിള്ള (3 വർഷം), പുളിന്താനത്ത് ശ്രീ.എൻ. സുകുമാരൻ നായർ (2 വർഷം), വടക്കേനൂറാട്ട് ഡോ.വി.എൻ.ഗോപാലകൃഷ്ണൻ നായർ (2 വർഷം), വെച്ചൂരേത്ത് ശ്രീവിലാസം ശ്രീ.വി.ശ്രീകുമാരപിള്ള(1 വർഷം), നാലേകാട്ടിൽ ശങ്കരനാരായണപിള്ള (1 വർഷം), രാധാലയം ശ്രീ.കെ.ജി.വിശ്വനാഥൻ നായർ(8 വർഷം), ശ്രീ. എം.ദേവരാജൻ നായർ (1 വർഷം), ഇപ്പോൾ ശ്രീ.രാധാലയം ശ്രീ.കെ.ജി.വിശ്വനാഥൻ നായർ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.