കൊറോണ എന്ന മഹാമാരി പെയ്തിറങ്ങിയ നേരത്ത് സ്കൂളുകളൊക്കെ അടച്ചിട്ടു മൈതാനങ്ങളിൽ കളിയില്ല കൂട്ടുകാരോടൊത്ത് കളിയില്ല റോഡുകളിൽ ആരുമില്ല വാഹനമില്ല കടയില്ല എല്ലാരും വീട്ടിനുള്ളിൽ ഇരിപ്പാണ് കൈകൾ കൂടെക്കൂടെ കഴുകീടാം മാസ്കും കൂടെ ധരിച്ചീടാം പുറത്തിറങ്ങി നടന്നാലോ കൊറോണ നമ്മെ പിടികൂടും.