ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കൊറോണ നൃത്തം

Schoolwiki സംരംഭത്തിൽ നിന്ന്
23:56, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ നൃത്തം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നൃത്തം

നാടിനെ ഭീതിയിലാഴ്ത്തി
കൊറോണ നൃത്തം ചെയ്യുന്നു.
നാട്ടാരെല്ലാം വീട്ടിലിരുപ്പ്
കുട്ടികൾ ജാലക വക്കിലിരിപ്പ്.
വായ് മൂടി മനുഷ്യനൊളിച്ചു നടപ്പൂ, 
ട്രോണുകൾ എങ്ങും പാറി നടപ്പൂ. 
ചായ പീടിക കുശലം തീർന്നു
പോലീസ് അങ്ങാടികൾ  പൂട്ടീടുന്നു
 എങ്ങും ശാന്തത ശാന്തത മാത്രം.
 നല്ലൊരു നാളെ ഇനി വരുമല്ലോ
  അന്നാകട്ടെ കളിയും ചിരിയും.
  

നന്ദന എൻ എസ്
5 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത