ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/എന്റെ സൈക്കിൾ

21:29, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ സൈക്കിൾ

എന്റെ സൈക്കിൾ ഇത് എന്റെ സൈക്കിൾ. സൈക്കിളിന് രണ്ട് ചക്രങ്ങളുണ്ട്. ഒരു ബെല്ലുണ്ട്. ഹാൻഡലുണ്ട് .ബ്രെയ്ക്കുണ്ട് . ചക്രത്തിന് ഇടയിൽ മുത്തുകൾ ഉണ്ട്. സൈക്കിൾ ഉപയോഗിക്കുന്നത് മൂലം വ്യായാമം ലഭിക്കുന്നു. സൈക്കിളിന് പെട്രോളോ ഡീസലോ ആവശ്യമില്ല .മലിനീകരണം ഉണ്ടാക്കാത്ത വാഹനമാണ് സൈക്കിൾ

നിദ
2-D ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം