ധൈര്യമോടെ കരുതലോടെ നേരിടാം കൊറോണയെ സ്നേഹമോടെ പരിചരിച്ച് മാറ്റിടാം കൊറോണയെ ഡോക്ടർമാരും നേഴ്സുമാരും സന്നദ്ധപ്രവർത്തകരും നമുക്കുവേണ്ടി രാപ്പകൽ അധ്വാനിക്കുന്നതോർക്കുക അവരെ നാം സ്മരിക്കണം അവരെ അനുസരിക്കണം അവർക്കൊപ്പം കൈകൾ- കോർത്ത്ഒത്തുചേർന്നുപൊരുതണം. അകറ്റിടാം കൊറോണയെ തുരത്തിടാംകൊറോണയെ ഇടക്കിടക്ക് കൈ കഴുകാം മാസ്കുകൾ ധരിച്ചിടാം അകലം പാലിച്ചിടാം കരുതലോടെ നിന്നിടാം ധൈര്യമോടെകരുതലോടെ തുരത്തിടാം കൊറോണയെ.