ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19871 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വന്ദനം | color=2 }} <center> <poem> കോവിഡെന്നോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്ദനം


കോവിഡെന്നോരു ഒരു മാറാരോഗം
ഭീതിപരത്തുന്നൊരു നേരം
മാനവരെല്ലാം ഒറ്റക്കെട്ടായി അടരാടുക ധീരം
വൈറസിന്റെ നീരാളിക്കൈ ലോകംമുഴുവനുലക്കെ
ധീരതയോടെ പൊരുതീടുക നാം അടിപതറാതെ വേഗം
ലോക്ക്ഡൗൺ എന്നത് നന്മക്കെന്നൊരു
സത്യമറിഞ്ഞീടേണം
നീതി നടപ്പാക്കുന്നോരെ അനുസരിച്ചീടേണം
കൈകൾ നന്നായി കഴുകീടേണം
അകലം പാലിക്കേണം.

 

ജൂലിയ ജാസ്മിൻ
6B ജി.യു.പി.എസ് തേഞ്ഞിപ്പലം, മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത