ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/പൂവും വണ്ടും

20:32, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവും വണ്ടും


മുറ്റം നിറയെ ചെടിയുണ്ട്
ചെടിയിൽ നിറയെ പൂവുണ്ട്
പൂവിനകത്ത തേനുണ്ട്
തേൻ കുടിക്കാൻ വണ്ടുണ്ട്
വണ്ട് പാറി വരുന്നുണ്ട്
നോക്കി നിൽക്കാൻ ഞാനുണ്ട്


 

അപർണ. ടി. വി
(3 B) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത