ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/കേരള നാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരള നാട്


കേരം തിങ്ങും കേരളമേ
തിരകൾ തഴുകും കേരളമേ
മലയും വയലും പുൽമേടും
തിങ്ങി നിറഞ്ഞൊരു കേരളമേ
പച്ചപ്പെങ്ങും നിറയും നാടേ
മനം മയക്കും കേരള നാടേ
തോടും പുഴയും നിറയും നാടേ
കേരളമെന്നുടെ സ്വന്തം നാടേ
പ്രകൃതിയൊരുക്കും സുന്ദര നാടേ
ദൈവത്തിന്റെ സ്വന്തം നാടേ
ഒന്നിച്ചൊന്നായ് നാമെല്ലാം
സ്നേഹത്തോടെ കഴിയും വീടേ.


 

അതുൽ . സി
(3 A) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത