എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/കൊലയാളി കൊറോണ
കുഴിമന്തിയിൽ നിന്നും ചമ്മന്തിയിലേക്ക്
ചൈനയിലെ വുഹായിൽ നിന്നും രൂപപ്പെട്ട കൊറോണ എന്നാ കോവിഡ് 19 ലോകത്തെ ജനങ്ങളുടെ കൊലയാളി ആയിരിക്കുകയാണ് കൊറോണ നമ്മൾ കൈകഴുകിയും പരസ്പരം അകലം പാലിച്ചു മാസ്ക് ധരിച്ചും ഇല്ലാതാക്കണം കൊറോണ അകറ്റാൻ വേണ്ടി നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസുകാരും മന്ത്രിമാരും ലോകത്തെ മുഴുവൻ ജനങ്ങളും കഠിന പ്രയത്നത്തിലാണ് ആണ് അവരെ സപ്പോർട്ട് ചെയ്തു കൊറോണ എന്ന രോഗത്തെ ഇല്ലാതാക്കാം
|