എസ്.ജി.എച്ച്.എസ് പാറത്തോട്

17:12, 20 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stgeorgehsparathode (സംവാദം | സംഭാവനകൾ)


സെന്റ് ജോര്‍ജ്ജസ് ഹയര്‍ സെക്കന്ററി സ്കൂള്‍ പാറത്തോട് ഹൈറേഞ്ജ് മേഖലയിലെ ആദ്യകാല സ്കൂളുകളിലോന്നായ പാറത്തോട് സെന്റ് ജോര്‍ജ്ജസ് സ്കൂള്‍ 1960-ല്‍ സ്ഥാപിതമായി. ഇടുക്കി രൂപത വിദ്യാഭ്യാസ എജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ 1969-ല്‍ ഹൈസ്സ്കൂളായി ഉയര്‍ത്തപ്പെടുകയും 1971-ല്‍ ആദ്യ ബാച്ച് sslc പുറത്തിറങ്ങുകയും ചെയ്തു.2001-ല്‍ Un Aided Plus Two കോഴ്സും ആറംഭിച്ചു.

എസ്.ജി.എച്ച്.എസ് പാറത്തോട്
വിലാസം
പാറത്തോട്
സ്ഥാപിതം01 - 06 -
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-03-2010Stgeorgehsparathode




ഉന്നത നിലവാരമുള്ള ക്രീയാത്മകമായ ഒരുസമൂഹത്തേ സ്രിഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ പാഠ്യ പാഠ്യേതരരംഗങ്ങളില്‍ തനതുമുദ്രപതിപ്പിച്ചുകൊണ്ടു മുന്നേറുന്ന ഈ സരസ്വതി ക്ഷേചത്രം. പാറത്തോടിന് ഒരുതിലകക്കുറുയായി പരിലസിക്കുന്നു. എഡ്യൂസാറ്റ്, കമ്പ്യുട്ടര്‍ ,സി. ഡി ലൈബ്രറി തുടങ്ങി അത്യാതുനികപഠന ഉപാതികളും പരിപൂര്‍ണ്ണമായ അച്ചടക്കവും ശാന്തമായ സ്കൂള്‍ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളില്‍ ചിലതുമാത്രം.

രക്ഷിചാക്കളുടെയും അധ്യപകരുടെയും വിദ്യാര്‍ത്ഥികളുടെയിം കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം ഇന്ന് പാറത്തോടിന് അഭിമാനമായി നിലകൊള്ളിന്നു. 1300-ല്‍ പരം കുട്ടികള്‍ പഠിക്കിന്ന ഈ സ്കൂള്‍ തുടര്‍ച്ചയായി നാലാം തവണയും അടിമാലി ഉപജില്ല കലോത്സവത്തില്‍ ഓവറോള്‍ നേടുകയുണ്ടായി. കായിക രംഗത്ത് ഇക്കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യാഭ്യാസ ജില്ലാതലത്തില്‍ രണ്ടാം സ്ഥിനവും റവന്യൂ കലോത്സവത്തില്‍ യൂ. പി സ്കൂള്‍ വിഭാഗം ഓവരോള്‍ കിരീടവും നേടി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എസ്.ജി.എച്ച്.എസ്_പാറത്തോട്&oldid=89998" എന്ന താളിൽനിന്ന് ശേഖരിച്ചത്