എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' മഹാമാരി '''

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


മനുഷ്യരെല്ലാം ഭയപ്പെടുന്ന
 കൊറോണ എന്ന മഹാമാരി
 ലോകത്തെങ്ങും പടർന്നു പിടിക്കുമീ
കൊറോണ എന്ന മഹാമാരി
 ചൈനയിൽ നിന്നും വന്നുതുടങ്ങി
 നമ്മുടെ ഇന്ത്യ രാജ്യവും എത്തി
 വൈറസിൽ റെക്കോർഡ് നേടി
 അമേരിക്കയെന്ന മഹാരാജ്യം
മരണത്തിൽ റെക്കോർഡുമായി
ഇറ്റലി എന്ന ചെറുരാജ്യം
അശ്രദ്ധയാം റെക്കോർഡും നേടി
തുഞ്ചന്റെ മണ്ണിലും എത്തിയല്ലോ
കൊറോണയാം മഹാമാരി
ലോകമാകെ ഭീതിയിലായി
മനുഷ്യരാകെ വീട്ടിലുമായി
രോഗം വന്ന മനുഷ്യലക്ഷങ്ങൾ
ആതുരാലയങ്ങളിലും നിറഞ്ഞു
പാലിക്കണം നാം സാമൂഹിക അകലം
ശീലിക്കണം നാം കരങ്ങൾ കഴുകുവാൻ
ഓടിക്കണം ഈ സൂക്ഷ്മജീവിയെ
ഈ ലോക നന്മയെ കാത്തു സൂക്ഷിക്കുവാൻ

 

മിസ്ബാഹ് സി എൻ
6 D എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത