(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിഭ്രാന്തി വേണ്ട, പ്രതിരോധിക്കാം
നിസ്സാരകാര്യമാണോ?
നിതാന്ത ജാഗ്രതയാണോ!
എന്തു വേണമെന്നറിഞ്ഞിടേണം
വുഹാൻ എന്ന പ്രവിശ്യയിൽ
ഉയിർ കൊണ്ട മഹാമാരി
നാട്ടിലെത്തി
അല്ല..... പടിക്കലെത്തി.
നിൽക്കവിടെ...!!
എന്തു ഞാൻ ചെയ്തിടേണം
എങ്ങനെ ചെയ്തിടേണം ?
എന്നറിയാതെ ഞാൻ പകച്ചുനിൽക്കേ.....
വന്നൂ അരുൾ ചെയ്തൂ മേലധികാരികൾ
ഈ ക്ഷണം അങ്ങനെ ചൊല്ലിത്തന്നു
കൈകൾ നന്നായി കഴുകേണം
മുഖാവരണം അണിയേണം...
അകലാതെ നമ്മൾ അകന്നിടേണം.