ജി എൽ പി എസ് പാലിയംതുരുത്ത്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മേഘത്തിൻ കണ്ണീരായ്
തോരാത്ത മഴയായ്
മനസ്സിൽ കുുളിരായ്
വേനലിൽ തലോടലായ് നീ വന്നു
വേണു നാദം പോലെ
പനിനീർപ്പൂവായ് മലരായ്
രാവിന് ഏഴഴകായ് മഴവില്ലായ്
ദാഹമായ് മോഹമായ്
കനിവായ് കരുണയായ്
മുത്ത് പോലെ നീ പെയ്തിറങ്ങി
ശബ്ദ കാഹളമായ് വീണയുടെ നാദമായ്
പ്രണയമായ് നീ പെയ്തിറങ്ങി
സ്നേഹമായ് സാന്ത്വനമായ്
സം‍ഗീതമായ് നീ ഇനിയും
വരണം എൻ അരികെ
 

അഭിൽ നാഥ്
4 A ജി എൽ പി പാലിയംതുരുത്ത്,തൃശ്ശുർ,കൊടുങ്ങല്ലുർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത