കാനന മരമേ കാനന മരമേ നിൻ തളിർനുള്ളുവാൻ കൊതിക്കുന്നില്ല ഞാൻ ജീവനായ് പോൽ ഓടട്ടെ നിൻ വേരുകൾ ഈ മണ്ണിൽ പ്രാണവായുനൽകും ശ്രേഷ്ഠമാം പുണ്യമേ....... നിൻ തളിർ നുള്ളുവാൻ കൊതിക്കുന്നതില്ല ഞാൻ.