എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/അവധിക്കാലം
അവധിക്കാലം
എൻറെ അച്ഛൻ പച്ചക്കറി വിത്തുകൾ നട്ടിട്ടുണ്ട്. എല്ലാം മുളച്ച് ചെട്കളായിരിക്കുന്നു. ഞാനും അനിയത്തിയും അച്ഛനെ കൃഷിപ്പണിയിൽ സഹായിക്കും. അതുകൊണ്ട് കൂട്ടുകാരുമൊത്ത് കളിക്കാൻ കഴിയാത്ത വിഷമം ഞങ്ങൾ അറിയുന്നില്ല. എന്നും ഞാനും അനിയത്തിയും കൂടി തൈകൾ നനക്കാറുണ്ട്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |