സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/മഴവിൽ കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴവിൽ കൂട്ടുകാരൻ

 മിന്നൽപോലെ ഞാൻ നിന്നെ എന്നും
 കാണുകയാണെന്റെ കൂട്ടുകാരാ
 നിന്നെപ്പോലെ ജനിച്ചിരുന്നേ
 എത്ര വർണ്ണങ്ങൾ ഉണ്ടായിരിക്കും
 ഏഴു നിറമുള്ള സുന്ദരനെ
 നിന്നെ കാണാൻ എന്ത് ചന്തം
 നിന്റെ പേര് മഴവില്ല്
 ഏഴു നിറമുള്ള മഴവില്ല്
 

ദേവക് സന്തോഷ്
2 ബി സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത