എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/പരിസര ശുചിത്വം

13:01, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരശുചിത്വം

 

ഒരു ലോക ജനതയിതാ
രോഗമുക്തിക്കു പിടയുന്നു
ഊർജിതമില്ലാതെ വ‍ൃത്തിഹീനമാക്കും
പരിസരം രോഗം
നമ്മിലെത്തിക്കുമെന്നോർക്കുക
നേരിടുക ഒറ്റക്കെട്ടായി രോഗത്തെ
തുടച്ചു മാറ്റീടാംം ഏതൊരു വിപത്തും
ശ്രദ്ധയോടെ നീങ്ങുകയാണെങ്കിൽ
 

അനന്യ ജെ ആർ
4A എൽഎംഎൽപിഎസ് അരിവാരിക്കുഴി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത