(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
റോസാപ്പൂ
എന്നുടെ വീട്ടിലെ പൂന്തോട്ടത്തിൽ
ഉണ്ടൊരു നല്ല റോസാപ്പൂ
എന്തൊരു അഴകാ എന്തൊരു ചന്ദമാ
എന്നുടെ വീട്ടിലെ റോസാപ്പൂ
എന്നും രാവിലെ ഉണർന്നീടും
എന്നുടെ വീട്ടിലെ റോസാപ്പൂ
എന്നും രാത്രി ഉറങ്ങീടും
എന്നുടെ വീട്ടിലെ റോസാപ്പൂ