(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബ്രൈക്ക് ദ ചെയ്‍ൻ
കൊറോണ എന്നൊരു വൈറസ് വന്നു
മനുഷ്യനെ കൊല്ലും വൈറസ് വന്നു
ലോകം മൊത്തം ഭീതിയിലാക്കി
മനുഷ്യരെല്ലാം ലോക്കിലാക്കി
മരണ ഭയത്താൽ ആളുകളെല്ലാം
വീട്ടിൽ തന്നെ ഇരിപ്പാണ്
ചൈനയിൽ നിന്നും വന്നൊരു മാരിയെ
ചൈനുകൾ നമുക്ക് പൊട്ടിക്കാം