എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ സൈക്കിൾ

12:48, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34217 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സൈക്കിൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൈക്കിൾ

സൈക്കിൾ സൈക്കിൾ
എന്നുടെ സൈക്കിൾ
ണിം ണിം ണിം ണിം മണിയടിക്കും
എന്നുടെ സുന്ദരൻ സൈക്കിൾ
രണ്ട് ചക്രമുള്ള സൈക്കിൾ
ഇന്ധനം വേണ്ടാ സൈക്കിൾ
കാറ്റ് നിറച്ചാൽ പായും സൈക്കിൾ
റോഡിൽ ഓടും സൈക്കിൾ
ഇടവഴിയിലൂടോടും ചങ്ങാതി
കടയിൽ പോകാം സൈക്കിളിലേറി
സ്കൂളിൽ പോകാം സൈക്കിളിലേറി
എന്നും എന്റെ കൂടെയുണ്ട്
എന്നുടെ നല്ല സൈക്കിൾ.

 

നിയ എലിസബത്ത്
ഒന്നാംക്ലാസ് എ ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത