(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
മിന്നലിനെക്കാളും വേഗമെനിക്ക് !
രാജാവിനെപ്പോലും വീഴ് ത്താൻ കഴിയുമെനിക്ക് !
ജലദോഷം പനി കഫം ഇവരെൻെ്റ സ്നേഹിതർ ,
കാട്ടുതീ പോലെപടർന്ന് പിടിക്കും ഞാൻ !
എന്നെ ഇല്ലാതാക്കാം കൈകൾ ശുചിയാക്കിയാൽ,
എന്നെ ഇല്ലാതാക്കാം സാമൂഹിക അകലം പാലിച്ചാൽ ,
എന്നെ ഇല്ലാതാക്കാം പരിസരശുചിത്വം പാലിച്ചാൽ ,
ഞാൻ കൊറോണ ഞാനാണ് കോവിഡ് 19 .
അനന്തു
3 എ ഗവ എൽ പി എസ് ഞെക്കാട് ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത