(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗോ കൊറോണ
പ്രതിരോധിക്കാം മാനവ
ഈ ഉലകിലാക്കെ
കോവിഡാം മാഹാമാരിയെ
മാർത്യരെ കാർന്നുതിന്നവ
കൈകോർത്തിടാം മാനുജ തുടച്ചു--
നീക്കാംധരണിക്കപ്പുറം
തേടുന്നിതാ മാർഗരൊന്നും
ജാഗ്രത കൊള്ളുക മാനവരെ
സാന്ത്വനത്തിനായി സർക്കാരിതാ
ചെറുത്ത് നിൽപ്പാൻ
കഴിവതുണ്ടോ
അടച്ചിടുന്നിതാ ലോക്ക്
ഡൗണായി
നമുക്ക് വേണ്ടി തന്നെ ....
പാലിച്ചിടുവിൻ അകലെ -
അകലെ
വേണ്ടതില്ല ഹസ്തദാനം
മുഖാവരണമെന്നതു
നിത്യമാക്കൂ
രോഗ പ്രതിരോധം സ്വന്തമാക്കൂ*