ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/Covid 19

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Covid 19


ലോകത്ത് ആകെ പടർന്നു പിടിക്കും
കൊറൊണയെ നാo തുരതെണം.
ഡോക്ടർ മാരും നേഴ്സ് മാരും നമ്മുടെ രക്ഷകർ ആയല്ലോ
നമ്മുടെ രോഗ മുക്തി യവർ ക്കു ആശ്വാസമായി പകരുന്നു.
കൈകൾ സോപ്പ് ട്ട് കഴുകേണo
വ്യക്തി ശുചിത്വം പാലിക്കണം.
മാസ്ക് ധരിച്ചു നടക്കേ ണം..
കൊറോണ യെ നാo തുരതെണം.

 

മുഹമ്മദ്‌ ഫാദിൽ
2 ജി എം എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത