എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും

12:05, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും പ്രതിരോധവും

നമ്മുടെ ലോകമാകെ കോവിഡ്-19 എന്ന മാരകമായ വൈറസ് ബാധിച്ചിരിക്കുകയാണ്. ഇതിനെ നേരിടാൻ നമ്മുടെ ലോകമെമ്പാടുമുളള ആരോഗ്യപ്രവർത്തകരും നിയമപാലകരും രാപ്പകലില്ലാതെ കഷ്ടപ്പെടുകയും ഉയർത്തെഴുന്നേൽപ്പിനായി പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്ക് അഭിനന്ദനങ്ങൾ നേരുന്നു. അകലംപാലിക്കൂ….സോപ്പുപയോഗിച്ച് കൈകൾ കഴുകൂ… സുരക്ഷിതരായി വീട്ടിലിരിക്കൂ അതിലൂടെനമുക്കെല്ലാവർക്കും മോചനം നേടാം.

അതുൽ ടി ബി
2A മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം