എന്റെ സ്വന്തം പൂന്തോട്ടം ഭംഗിയുള്ള പൂന്തോട്ടം പൂക്കളുള്ള പൂമ്പാറ്റകൾ ഉള്ള ചന്തമുള്ള പൂന്തോട്ടം തേനുറും പൂക്കളും മണമുള്ള പൂക്കളും നിറഞ്ഞ ഒരു സുന്ദര പൂന്തോട്ടം
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത