(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതിയെ മറികടക്കും
കേൾക്കുമ്പോൾ കൊറോണ
എന്ന വാക്കിന് എന്തൊരിമ്പം
പക്ഷേ വന്നിടുമ്പോൾ എന്തൊരു ഭീതി
ഈ ലോകമാകെ ഭീതിപരത്തി
എന്തിനീ ഞങ്ങടെ കൊച്ചു കേരളത്തിലും എത്തി
എങ്കിലും ഞങ്ങൾ പതറുകയില്ല
തോൽക്കില്ല
ഒറ്റക്കെട്ടായി നേരിടും ഞങ്ങൾ
ഇന്ന് ഞങ്ങൾ ഏറെക്കുറെ
പൊരുതി ജയിച്ചു നിൽപ്പൂ
ഈ ജയത്തിനു പിന്നിൽ
ഒറ്റക്കെട്ടായി
നിന്നതാണ് ഞങ്ങൾ
രാഷ്ട്രീയമില്ല മത ഭേദം ഇല്ല
കള്ളവുമില്ല ചതിയുമില്ല കൊലപാതകം ഇല്ല
പിന്നെയുള്ളത് സുരക്ഷയാണ്
ലോക ഡൗൺ ആണ്
നന്മയുടെ തിരിച്ചറിവാണ്.