ഒത്തുചേർന്നിടാം നമുക്കൊത്തുച്ചേർന്നിടാം, കോവിഡിൻ രോഗിയ്ക്കായ് ഒത്തുച്ചേർന്നിടാം. കൈകൾകൂപ്പിടാം നമുക്ക്കൈകൾക്കൂപ്പിടാം, ആതുരസേവകർക്ക് കൈകൾക്കൂപ്പിടാം. നന്മ ചെയ്തിടാം നമുക്ക്നന്മ ചെയ്തിടാം, നാടിന്റെ രക്ഷയ്ക്കായ് നന്മ ചെയ്തിടാം. ഉറപ്പ് നൽകിടാം നമുക്ക് ഉറപ്പ് നൽകിടാം, ഭൂമിയെ നോക്കുമെന്ന് ഉറപ്പ് നൽകിടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത