(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട
കുഞ്ഞൂനച്ചൻ കുട വാങ്ങി
നല്ലൊരു വർണ്ണ കുട വാങ്ങി
സ്കൂളിൽ പോകാൻ നേരത്ത്
കുടയും കൂടെ കൊണ്ടോയി
ഇടിയും വെട്ടി മഴ പെയ്തപ്പോൾ
ഗമയിൽ കുഞ്ഞു കുട ചൂടി
അച്ഛൻ തന്നൊരു കുട ചൂടി
നല്ലൊരു വർണ്ണ കുട ചൂടി