പുതു പാഠങ്ങൾ നൽകി ഉണർത്താം മലയാളിക്കിതു പുതിയൊരു ചരിതം കൈകൾ നീട്ടി പനി ഗുളികയ്ക്കായി പണികൾ നിലച്ചു പെരുമ കുറച്ചു ക്ഷമകൾ പഠിച്ചു ഒരുമ പഠിച്ചു ഇനി യിതു പുതിയൊരു ജന്മം ഭൂമിയിൽ
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത