(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം നടുക്കിയ മഹാമാരി
ലോകം നടുക്കിയ മഹാമാരി
കോറോണ എന്നുളള വൈറസ് വരുന്നുണ്ട്
ലോകം മുഴുവൻ പിടിച്ചടുക്കാൻ
കോറോണ എന്നുളള വൈറസ് വരുന്നുണ്ട്
നാടു മുഴുവൻ ഭയപ്പെടുത്താൻ
കോവിഡ് എന്നുളള വൈറസ് പടർന്നത് ആയിരമാണ്
ആയിരമായിരം ആയിരമാണ്
വീട്ടിൽ വെറുതെ ഇരിക്കേണ്ടതില്ല
പഠിച്ചും കളിച്ചുമിരിക്കാമല്ലോ
കൈകൾ നന്നായി കഴുകിടേണം
അകലം പാലിച്ചു നിന്നിടേണം
കോറോണ വൈറസിൻ നേരെ നമ്മൾ
കഴിവതും ചെന്നു പെടാതിരിക്കാം