(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി എന്നമ്മ
പ്രകൃതിയാണ് എൻ അമ്മ
അമ്മയുടെ മടിത്തട്ടിൽ
പിറന്നതെൻ ഭാഗ്യം
സസ്യചാരുതൻ എന്ന പ്രകൃതി
പ്രകൃതി തൻ ഉള്ളിൽ എൻ ഹൃദയം
പ്രകൃതിയാണ് എൻറെ ദൈവം
പ്രളയമെന്ന ഭീതിയിലും
ഭൂദാനമെന്ന പ്രകൃതിയാം
അമ്മയുടെ മാറു കീറി........
എൻ പ്രകൃതിയാം അമ്മയ്ക്കുമുണ്ട്
ഏറെ കഥ പറയാൻ
പ്രകൃതിയാം അമ്മ തരും സ്നേഹം.......