ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/കൊറോണക്കവിത

22:25, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കവിത


എന്റെ പേര് കൊറോണ
എന്റെ നാട് ചൈന
വൃത്തി എനിക്കിഷ്ടമല്ല
മാസ്ക് എനിക്കിഷ്ടമല്ല
പനി എന്റെ ലക്ഷണം
ചുമ എന്റെ ലക്ഷണം
എനിക്കെതിരെ മരുന്നില്ല
ശുചിത്വം പാലിക്കൂ നിങ്ങൾ
രക്ഷ നേടൂ നിങ്ങൾ
കൈകൾ കഴുകീടണം
കൂട്ടം കൂടീടുമ്പോൾ അകലം പാലിക്കേണം

ഫിസിൻ റൈഫ് .
ഒന്ന്. ബി ജി എൽ പി സ്കൂൾ കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത