ഇപ്പോൾ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പടർന്ന് പന്തലിച്ച രോഗമാണ് കൊറോണ .
കൊറോണയും മറ്റു പകർച്ച വ്യാധികളേയും നേരിടാൻ വൃത്തി അത്യാവശ്യമാണ്
കൊറോണയെ നേരിടാൻ ഇടക്കിടെ കൈകൾ സോപ്പും ഹാന്റ് വാഷും ഉപയോഗിച്ച് കഴുകുക.
അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക
പുറത്തിറങ്ങുമ്പോൾ മാസ് കും ഗ്ലൗസും ധരിക്കുക ആളുകളുമായി സമ്പർക്കം
പുലർ ത്തു മ്പോൾ ഒരു മീറ്റർ അകലം പാലിക്കുക