(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം ഈ കൊറോണയെ
തുരത്തണം തുരത്തണം ഈ കൊറോണയെ നമ്മൾ
ഈ നാട്ടിൽ നിന്നും തുരത്തണം ഈ കൊറോണയെ മാരകമാ- യ് വന്ന ഈ കൊറോണയെ ഒറ്റക്കട്ടായ് നിന്ന് തുരുത്താം ഈ കൊറോണയെ പുറത്തിറ - ങ്ങാതെ വീട്ടിലിരിക്കൂ ഈ കൊറോണയെ നമുക്ക് അകറ്റിടാം മരുന്നുമില്ല ന്മി മന്ത്രമില്ല മായമായ് വന്ന ഈ കൊറോണക്ക് കൂട്ടമായ് നിന്നിടാതെ ഒറ്റയാൻ നടക്കുവിൻ പേടി വേണ്ട പേടി വേണ്ട ജാഗ്രതയാണ് വേണ്ടത് ഭയപ്പെടാതെ അണി ചേർന്ന് തുരത്താം ഈ കൊറോണയെ മാസ്ക്ക് കൊണ്ട് മുഖമടച്ച് ഈ കൊറോണയെ തുരത്തിടാം പുറത്ത് നിന്ന് വന്നാൽ അംഗശുദ്ധി വരുത്തിടാം ഇനിയൊരാൾക്കും നിങ്ങളാൽ രോഗം വരാതെ നോക്കീടാം മനുഷ്യജാതിയെ ഒന്നടങ്കം കൊന്നൊടുക്കുന്ന ഈ കൊറോണയെ നമുക്ക് തുരത്തിടാം