മാമലനാട്ടിലെ മർത്യരെല്ലാം ലോക്ക്ഡൗൺ മൂലം വീട്ടിന്റെയുള്ളിൽ ഒച്ചപ്പാടില്ല നാട്ടുകാർ തമ്മിൽ ശാന്തതയെങ്ങും നടമാടീടുന്നു കുഞ്ഞു കേരളത്തിലെത്തിയല്ലോ ദുഷ്ടനാം കൊറോണ എന്ന വില്ലൻ ജനത്തെ ഭീതിയിലാഴ്ത്തീടുന്നു വമ്പൻ മഹാമാരി കോവിഡ്-19 അകലം പാലിക്കേണം കൈകഴുകേണം ശുചിത്വമോടെന്നും ജീവിക്കേണം ഒത്തുചേർന്നെന്നും പൊരുതിടേണം സാമൂഹ്യപ്രവർത്തകർക്കൊപ്പമായി