ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം
ദൃശ്യരൂപം
വ്യക്തിശുചിത്വം
വ്യക്തികളാണ് ഒരു സമൂഹത്തിന്റെ അടിത്തറ. സമൂഹത്തിന്റെ പരിപൂർണ്ണമായ ആരോഗ്യത്തിനു വേണ്ടി ഓരോ വ്യക്തിയും അവരവരുടെ ശുചിത്വം പാലിക്കേണ്ടതാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നാണ് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നത്. കൊറോണ പോലെയുള്ള പല തരത്തിലുള്ള പകർച്ചവ്യാധികൾ നമുക്കിടയിലുണ്ട്. ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ തടയേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. വ്യക്തിശുചിത്വം പരിസരശുചിത്വം എന്നിവ പാലിച്ചുകൊണ്ട് ഭൂമിയെ സംരക്ഷിക്കാം.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ