ചുറ്റിലും ചലനങ്ങൾ സൃഷ് ടിക്കും ജീവൻ തുടിപ്പുകൾ വസന്തത്തിൽ നിറം പാകുന്ന പൂക്കൾ പാറിനടക്കും പൂമ്പാറ്റകൾ കാറ്റിലാടിയുലയും ഹരിതക്കോലങ്ങൾ കള കള നാദത്തിൽ കുളിർമ യേകുന്ന കുളങ്ങൾ പുഴകൾ പുലരിയെ പാടിയുണർത്തും പറവകൾ ചേർന്നൊരു ഭൂമിയിത് ജീവൻ തുടിക്കുന്ന ഭൂമിയിത്
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത