യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/വിഷമില്ലാത്ത പച്ചക്കറി

19:54, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിഷമില്ലാത്ത പച്ചക്കറി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷമില്ലാത്ത പച്ചക്കറി

ഈ കൊറോനക്കാലത്തു കുറച്ചു പച്ചക്കറികൾ എങ്കിലും നമ്മുടെ വീട്ടുവളപ്പിലോ മട്ടുപ്പാവിലോ കൃഷി ചെയ്താൽ ഒട്ടും വാടാത്ത വിഷമില്ലാത്ത പച്ചക്കറികൾ വിളവെടുത്തു നമ്മുടെ നാടിനെ രക്ഷിക്കാം. വീട്ടിലിരുന്നു കൊറോണ വൈറസ് എന്ന മഹാമാരിയെ ഭയപ്പെടാതെ കൃഷി ചെയ്യാം.

അശ്വിൻ
1 A യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം