എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കോവിഡ്-19മഹാമാരി

19:44, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19മഹാമാരി

കൊറോണനാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെവസിച്ചീടും കാലം
ആപത്തെങ്ങാർക്കും വിതച്ചല്ലോ കീടം
കാറില്ല ബസില്ല ലോറിയില്ല
റോഡിലെപ്പോഴുമാളുമില്ല
പച്ചനിറമുള്ളമാസ്കുവച്ച്
കണ്ടാലിന്നെല്ലാരുമൊന്നുപോലെ
തുന്നിയമാസ്കു മൂക്കിലിരിക്കുമ്പോൾ
വായതുറക്കാനല്ലോ കഷ്ടം!
കാണാൻകഴിയില്ല കേൾക്കാൻ കഴിയില്ല വീട്ടിലിരൂത്തി ചെറുകീടം നമ്മെ
മർത്യൻറഹങ്കാരത്തിനറൂതി വരുത്തുവാനെത്തിയതാണീ ചെറുകീടം.

ശ്രീഹരി . സി
5 F എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത