ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം/അക്ഷരവൃക്ഷം/ അതിഥി

16:58, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lathakumary (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിഥി | color=2 }} <center> <poem> അന്നൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിഥി

അന്നൊരാവധിക്കാലത്തു
വുഹാനിൽ നിന്നും മതിൽ
ചാടിവന്നൊരാമതിഥി ഞാൻ.
പകച്ചുനിന്നു,വിറച്ചുനിന്നു
ദെെവ്വത്തിൻെറ,സ്വന്തം നാട്ടിൽ,
കേരം തിങ്ങുംകേരള നാട്ടിൽ
ഒരുമകണ്ട് ഭയന്നു നിന്നു.
ഇനി വരില്ല, ഇനി വരില്ല
ഞാനീ മലയാള നാട്ടില്ലേക്ക്.

ശ്രേയ എസ്
VII A ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ എം എച്ച് എസ് കോട്ടയം
കോട്ടയം ഇൗസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത