12:42, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളെ
ഒരു വിത്തു പാകിടാം
നാളെയൊരു മുളപൊട്ടീടുവാൻ
വെള്ളവും വളവുമേകിടാം
നാളെ നല്ലീരില തളിർത്തീടുവാൻ
ദിനവും പരിപാലിച്ചീടാമതിനെ
നാളെ നല്ല കായ്ഫലം തന്നീടുവാൻ
വിഷമേതുമില്ലാതെ വളർത്തീടാം
നാളെയാരോഗ്യമുള്ള തലമുറ വാർത്തീടുവാൻ.