ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നാടാകെ ഭീതിയിലാഴ്ത്തി മഹാമാരി കോറോണയെന്ന പേരിലറിഞ്ഞു നമ്മൾ വമ്പനും കൊമ്പനും ഭീതിയിലായിട്ട് നാളുകളങ്ങനെ കഴിഞ്ഞല്ലോ കളിയില്ല .... കല്യാണമില്ല: .. കഥയില്ല: കോലാഹലങ്ങളില്ല ....ഇല്ല ഇല്ലായ്മ എന്തെന്നറിഞ്ഞു നമ്മൾ ശീലങ്ങൾ മാറി മറിഞ്ഞു നമ്മിൽ
സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത